തൃശൂർ : തൃൃശൂരിൽ ശക്തൻ ബസ് സ്റ്റാൻഡിന് സമീപം വൻ തീപിടിത്തം. ബസ് സ്റ്റാൻഡിനടുത്തുള്ള മൂന്നുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. സൈക്കിൾ സ്റ്റോറിന്റെ മൂന്നാം നിലയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്.

 

തുടർന്ന് താഴെയുള്ള രണ്ട് നിലകളിലേക്കും തീ പടരുകയായിരുന്നു. തൃശൂരിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഞ്ചരയോടെയാണ് സംഭവം . തീപിടിത്തത്തിൽ ആളപയാമില്ല

LEAVE A REPLY

Please enter your comment!
Please enter your name here