അങ്കമാലി: കളമശ്ശേരി-അങ്കമാലി റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ എവിടെയോ വെച്ച് അഞ്ച് പവന്റെ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടു. ഒകിടോബര്‍ 15 ശനിയാഴ്ചയാണ് മാല നഷ്ടമായത്. പോലീസില്‍ അറിയിച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്. ബസിലോ, മറ്റെവിടെയെങ്കിലും വെച്ചോ ആര്‍ക്കെങ്കിലും മാല കിട്ടിയിട്ടുണ്ടെങ്കില്‍ ദയവ് ചെയ്ത് 8891924700 എന്ന നമ്പറില്‍ വിവരമറിയിക്കുക. അര്‍ഹമായ പ്രതിഫലം നല്‍കുന്നതാണ്.

Must Read
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു
പി പി ചെറിയാൻ
വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...