ഏഷ്യാനെറ്റ് ചാനല്‍ അവതരിപ്പിച്ച സകലകലാ വല്ലഭന്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുത്ത ഇസ്ര എന്ന എട്ടു വയസ്സുകാരിയുടെ വീഡിയോ വീണ്ടും വൈറലാകുന്നു. ജനറല്‍ നോളഡ്ജില്‍ എന്ത് ചോദിച്ചാലും മണി മണി പോലെ ഉത്തരം പറയുന്ന ഇസ്ര ജഡ്ജസിനേയും പ്രേക്ഷകരേയും ഒരുപോലെ അമ്പരപ്പിച്ചു.

മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, നടി ആനി തുടങ്ങിയവരാണ് പരിപാടിയുടെ ജഡ്ജസായി ഉണ്ടായിരുന്നത്. മൂന്നു വര്‍ഷം മുന്‍പ് നടന്ന് പ്രോഗ്രാമിന്റെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here