തിരുവനന്തപുരം: ഫൊക്കാന മുൻ പ്രസിഡന്റ് മാധവൻ ബി. നായരുടെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ശാസ്ത്രസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ നേതൃത്വത്തിൽ നടന്നു. വെയിൽകാഴ്ചകൾ എന്ന പുസ്തകം അടൂർ ഗോപാലകൃഷ്ണൻ അനിൽ പിള്ളയ്ക് നൽകി പ്രകാശനം ചെയ്തു. സൺ ലിറ്റ് സൈൻസ് എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം ടി പി ശ്രീനിവാസൻ ഡോ. വിളക്കുടി രാജേന്ദ്രന് നൽകി പ്രകാശനം ചെയ്തു. ശാസ്ത്രസാഹിത്യ ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ സുദർശൻ കാർത്തികപറമ്പിൽ അധ്യക്ഷത വഹിച്ചു.

രമേശ് ബാബു, രാജീവ് ഗോപാലകൃഷ്ണൻ, മാധവൻ ബി. നായർ, ശ്രീവത്സൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here