കാ​സ​ർ​ഗോ​ഡ്: തൃ​ക്ക​രി​പ്പു​ര്‍ ച​ന്തേ​ര​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ച​ര​ക്ക് ട്രെ​യിനി​ന്‍റെ ബോ​ഗി​ക​ള്‍ വേ​ര്‍​പെട്ടു. ഇ​ന്ന് രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. മം​ഗ​ലാ​പു​രം ഭാ​ഗ​ത്തു​നി​ന്നും പാ​ല​ക്കാ​ട്ടേക്ക് പോ​വു​ക​യാ​യി​രു​ന്ന ച​ര​ക്ക് വ​ണ്ടി​യു​ടെ ബോ​ഗി​ക​ളാ​ണ് വേ​ര്‍​പെട്ട​ത്.

ട്രെ​യി​ൻ ച​ന്തേ​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം എ​ത്തി​യ​പ്പോ​ള്‍ ഏ​ഴാ​മ​ത്തെ ബോ​ഗി​യി​ല്‍ നി​ന്നു​ള്ള ബ​ന്ധം വേ​ര്‍​പെ​ടു​ക​യാ​യി​രു​ന്നു. ട്രെ​യി​ൻ പി​റ​കോ​ട്ടെ​ടു​ത്ത് ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ബോ​ഗി​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്ത​ത്.

LEAVE A REPLY

Please enter your comment!
Please enter your name here