ചിക്കാഗോ: തൊടുപുഴ (കീരികോട്) വട്ടക്കാട്ട് തോമസ് മാത്യു (86- എല്‍ഐസി മുന്‍ ഉദ്യോഗസ്ഥന്‍) അന്തരിച്ചു. ഭാര്യ അന്നമ്മ തൊടുപുഴ തെക്കുംഭാഗം ഇടാട്ട് കുടുംബാംഗം. ചിക്കാഗോയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ സ്‌ക്കറിയാക്കുട്ടിയുടെ (കുഞ്ഞച്ചന്‍ കൊച്ചുവീട്ടില്‍)ഭാര്യ ബിനാ തോമസ് പരേതന്റെ പുത്രിയാണ്. മറ്റു മക്കള്‍: ബിജു തോമസ് വട്ടക്കാട്ട് ബാംഗ്ലൂര്‍, ബിനോയ് തോമസ് വട്ടക്കാട്ട് ആസ്‌ട്രേലിയ. മരുമക്കള്‍: ലീനാ ( വെളിയത്തുമാലില്‍ പിറവം) ബാംഗ്ലൂര്‍, ട്രീഷ്യാ (കണ്ണംകുളം മുട്ടം) ആസ്‌ട്രേലിയ. സംസ്‌കാരം തൊടുപുഴയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here