തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന കോ​ര്‍ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം, കെ.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ന്‍, വി.​വി.​രാ​ജേ​ഷ്, കെ.​കെ. അ​നീ​ഷ് കു​മാ​ര്‍, പ്ര​ഫു​ല്‍ പ്ര​ഫു​ല്‍ കൃ​ഷ്ണ​ന്‍, നി​വേ​ദി​ത എ​ന്നി​വ​രാ​ണ് പു​തി​യ കോ​ര്‍ ക​മ്മ​റ്റി​യി​ലെ അം​ഗ​ങ്ങ​ള്‍.

കോ​ര്‍ ക​മ്മി​റ്റി​യി​ല്‍ ഇ​ടം നേ​ടു​മെ​ന്ന് കരുതിയിരുന്ന സു​രേ​ഷ് ഗോ​പി​യെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പു​തു​ത​ല​മു​റ നേ​താ​ക്ക​ളെ കൂ​ടു​ത​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here