കൊച്ചി: വിപിഎസ് ലേക്‌ഷോറിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന നഴ്‌സസ് വാരാഘോഷം സംഘടിപ്പിച്ചു. നഴ്‌സസ് ദിന ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ജേതാവ് സിസ്റ്റർ ശോഭന മുഖ്യാതിഥിയായി.
ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ശ്രീ എസ്. കെ. അബ്ദുള്ള, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. അനൂപ് നമ്പ്യാർ, ജനറൽ മാനേജർ പ്രദീപ്, ഡിഎംഎസ്. ഡോ. എച്ച്. രമേഷ് , സിഎൻഒ ശ്രീമതി ബിന്ദു രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

സി. എൻ. ഒ. ശ്രീമതി ബിന്ദു രവീന്ദ്രൻ, മുഖ്യാതിഥി സിസ്റ്റർ ശോഭന, മാനേജിംഗ് ഡയറക്ടർ ശ്രീ എസ്. കെ. അബ്ദുള്ള, ഡി. എമ്. എസ്. ഡോ. എച്. രമേശ്

 




LEAVE A REPLY

Please enter your comment!
Please enter your name here