തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സി​ല​ബ​സി​ന് കീ​ഴി​ലു​ള്ള ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​വും അ​ന്നേ​ദി​വ​സം പു​റ​ത്തു​വ​രും.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത് മു​ത​ൽ www.results.kerala.gov.in, www.examresults.kerala.gov.in, www.keralaresults.nic.in www.prd.kerala.gov.in, www.results.kite.kerala.gov.in എ​ന്നീ സൈ​റ്റു​ക​ൾ വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷാ​ഫ​ലം അ​റി​യാ​വു​ന്ന​താണ്.

LEAVE A REPLY

Please enter your comment!
Please enter your name here