തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യു​ടെ ത​ല​പ്പ​ത്ത് വ​ൻ അ​ഴി​ച്ചു​പ​ണി​യു​മാ​യി സ​ർ​ക്കാ​ർ.

ബി. ​സ​ന്ധ്യ, ആ​ന​ന്ദ​കൃ​ഷ്ണ​ൻ എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ര​മി​ച്ച​തി​ന് ശേ​ഷ​മു​ള്ള അ​ഴി​ച്ചു​പ​ണി​യി​ൽ കെ. ​പ​ത്മ​കു​മാ​റി​നെ ജ​യി​ൽ മേ​ധാ​വി​യാ​യി നി​യ​മി​ച്ചു. ഷെ​യ്ഖ് ദ​ർ​വേ​ഷ് സാ​ഹി​ബി​ന് അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ചു​മ​ത​ല ന​ൽ​കി. ഇ​രു​വ​ർ​ക്കും ഡി​ജി​പി റാ​ങ്കി​ലേ​ക്ക് പ്ര​മോ​ഷ​ൻ ന​ൽ​കി​യാ​ണ് നി​യ​മ​ന​മാ​റ്റം ന​ട​പ്പി​ലാ​ക്കി​യ​ത്. 

ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ​യെ പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യാ​യി നി​യ​മി​ച്ചു. ജ​യി​ൽ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യി​ൽ നി​ന്ന് മാ​റ്റി​യാ​ണ് ഉ​പാ​ധ്യാ​യ​യ്ക്ക് ഈ ​നി​യ​മ​നം ന​ൽ​കി​യ​ത്. എ​ഡി​ജി​പി എ​ച്ച്. വെ​ങ്കി​ടേ​ഷി​നെ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യാ​യും സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here