ബെന്നി ബഹനാൻ എം.പി.യുടെ ഭാര്യാമാതാവ്, വേങ്ങൂർ കല്ലറയ്ക്കൽ കെ.വി.മത്തായിയുടെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ ഏലമ്മ മത്തായി (ലീല – 87) അന്തരിച്ചു. പരേത കവളങ്ങാട് താഴത്തൂട്ട് കുടുംബാംഗമാണ്.സംസ്ക്കാരം ശനിയാഴ്ച വൈകിട്ട് 3-ന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് വേങ്ങൂർ സെൻ്റ് തോമസ് കാതോലിക്കേറ്റ് സെൻ്ററിൽ വച്ച് നടത്തപ്പെടും.

മക്കൾ: ഷേർളി, മെറീന, ഷീല, ഷെറി, ഷാനി, ഷിജി.

മരുമക്കൾ: ബെന്നി ബഹനാൻ എം പി, സജി മാത്യു, ഷാബു കുര്യാക്കോസ്, പീറ്റർ കുന്നത്ത്, പോൾ.പി. വറുഗീസ്, പൗലോസ് ജേക്കബ്.

സംസ്കാര ചടങ്ങുകൾ ലൈവ് സ്ട്രീമിൽ സന്ദർശിക്കുവാനായി ലിങ്കിൽ അമർത്തുക : https://www.youtube.com/live/MPEPpk35sPc?si=E6LJiiEgCY0i6xZE