ഛത്തീസ്ഗഡിലെ സുഖ്മയില്‍ രണ്ട് സിആര്‍പിഎഫ് കോബ്രാ കമാന്‍ഡോകള്‍ക്ക് വീരമൃത്യു. മരിച്ചവരില്‍ ഒരാള്‍ തിരുവനന്തപുരം പാലോട് കാലന്‍കാവ് സ്വദേശി വിഷ്ണുവാണ്. മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.