വയനാട് കേണിച്ചിറയില്‍ ഇറങ്ങിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി. രണ്ടു പശുക്കളെ കൊന്ന തൊഴുത്തില്‍ കടുവ രാത്രിയോടെ വീണ്ടുമെത്തിയിരുന്നു. ഇന്നലെ പശുവിനെ ആക്രമിച്ചുകൊന്ന വീടിന് സമീപത്തായിരുന്നു കൂട്.