1435996161_Pinarayi-Vijayan6_15

പാഠപുസ്തക അച്ചടി മുടങ്ങിയതിന് പിന്നില്‍ അഴിമതിയെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന്‍. അച്ചടി വൈകിപ്പിച്ചത് മനഃപൂര്‍വമാണ്. വിദ്യാഭ്യാസമേഖല അഴിമതിയുടെ സ്രോതസായി മാറി. വിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും പിണറായി ആരോപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here