1435996375_sudheeran_new_2

സി.പി.ഐയുടെ യു.ഡി.എഫ് പ്രവേശത്തെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. യു.ഡി.എഫിലോ ഇടതു നേതാക്കളുമായോ ചര്‍ച്ച നടന്നിട്ടില്ല. ആരെങ്കിലും താല്‍പര്യം പ്രകടിപ്പിച്ചാല്‍ അക്കാര്യം ആലോചിക്കാമെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here