1436080550_kodiyri

 

 

സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കം നടക്കുന്നതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് കോണ്‍ഗ്രസും ബിജെപിയുമാണു നീക്കം നടത്തുന്നത്. സിപിഎം പ്രവര്‍ത്തകര്‍ കൊലപാതകികളും അക്രമികളുമാണെന്നു വരുത്തിതീര്‍ക്കാനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here