1436160953_thiruvanchoor_45

കാട്ടാനവേട്ടയെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി നേരിടുമെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വനംമന്ത്രിമാരുടെ പ്രത്യേക യോഗം ചേരും. ആഗസ്റ്റ് ആദ്യവാരത്തിലാവും യോഗം ചേരുക. കാട്ടാനവേട്ട നടത്തുന്നവരെ നിയമത്തിന്‍െറ മുന്‍പില്‍ കൊണ്ടുവരുമെന്നും തിരുവഞ്ചൂര്‍ നിയമസഭയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here