ഭുവനേശ്വർ∙ ബിഹാറിലെ ജാമുയി ജില്ലയിലെ സ്കൂളിൽ നക്സലുകൾ അതിക്രമിച്ചു കയറി. സിമുൽത്തല റസിഡന്‍ഷ്യൽ സ്കൂളിൽ പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തോക്കു ചൂണ്ടി പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ സംഘം സ്കൂൾ എന്നന്നേക്കുമായി പൂട്ടണമെന്ന് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ എല്ലാവരെയും സ്കൂളിൽ നിന്നു പറഞ്ഞുവിടണമെന്നാണ് ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here