modi.jpg.image.784.410

ന്യൂഡൽഹി∙ മധ്യപ്രദേശിൽ രണ്ടു ട്രെയിനുകൾ പാളം തെറ്റിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി. സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ ദുരന്ത സ്ഥലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. പരുക്കേറ്റവർക്കൊപ്പം തന്റെ പ്രാർഥനകളുണ്ടെന്നും കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here