1439806059_a1

രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. തിങ്കളാഴ്ച രാവിലെ രൂപയുടെ മൂല്യം 15 പൈസ കുറഞ്ഞ് ഡോളര്‍ ഒന്നിന് 65.15 എന്ന നിരക്കിലെത്തി. അതേസമയം, ഓഹരി വിപണിയും ഇന്ന് നഷ്ടത്തിന്റെ പാതയിലാണ്. സെന്‍സെക്‌സ് 276.27 പോയിന്റ് താഴ്ന്ന് 27,800ലും ദേശീയ സൂചികയായ നിഫ്റ്റി 48.55 പോയിന്റ് നഷ്ടത്തില്‍ 8470ലുമാണ് വ്യാപാരം നടക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here