1439807077_a3

ആയിരം രൂപ സര്‍ട്ടിഫിക്കറ്റ് പരിശോധനാ ഫീസായി ഈടാക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ചിലവു കുറക്കുന്നതനടക്കമുള്ള 20 നിര്‍ദേശങ്ങളാണ് ഇന്ന് ചേര്‍ന്ന യോഗം പരിഗണിച്ചത്. അഡൈ്വസ് മെമ്മോ കിട്ടിയവരില്‍ നിന്നാണ് ഫീസ് ഈടാക്കുക. പരീക്ഷാ ഹാളില്‍ പരീക്ഷാര്‍ത്ഥികളുടെ എണ്ണം 20 ല്‍ നിന്ന് 30 ആക്കി ഉയര്‍ത്താനും തീരുമാനമായി.

LEAVE A REPLY

Please enter your comment!
Please enter your name here