oldseminaryഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസം 1815-ല്‍ കോട്ടയം പഴയ സെമിനാരിയില്‍ ആണ് ആരംഭിച്ചത്.  കോട്ടയം പഴയ സെമിനാരി 1813-ല്‍ പണി തുടങ്ങി 1815 മാര്‍ച്ച് 15-ന് പഠനം ആരംഭിച്ച പഴയസെമിനാരി എന്ന കോട്ടയം കോളജിന്‍റെ സ്ഥാനം കേരള ചരിത്രത്തില്‍ സുപ്രധാനമാണ്.
1840-ലെ കൊച്ചി പഞ്ചായത്തു വിധി മൂലം അംഗ്ലിക്കന്‍ മിഷണറിമാര്‍ പഴയ സെമിനാരിയില്‍ നിന്നും പുറത്തായി. അംഗ്ലിക്കന്‍ വിശ്വാസ പ്രചാരണത്തിനും പൊതു വിദ്യാഭ്യാസത്തിനുമായി സി.എം.എസ്. മിഷണറിമാര്‍ 1838-ല്‍ പുതുതായി ആരംഭിച്ചതാണ് ഇപ്പോഴത്തെ കോട്ടയം സി.എം.എസ്. കോളജ്.

The Orthodox Theological Seminary Kottayam, popularly known as Old Seminary (Pazhaya Seminary) which completes 200 years of witness to true orthodoxy holds a unique place in the cultural history of the Kerala in South India. The history of the Seminary is part of the saga of the heroic struggles of the ancient Orthodox Christian community to preserve its identity, strengthen its spirituality and promote its ideals.

It is unique for more than one reason. The Seminary was:

# The first locale to start English education in Kerala
# The first to have Englishmen as teachers
# The first in Kerala to have printing press
# The first venue to the translation of Bible into unified and standardized Malayalam vernacular
# The first venue of the composition of Malayalam-English, English-Malayalam dictionaries.

LEAVE A REPLY

Please enter your comment!
Please enter your name here