ചേ​രു​വ​കൾ
കൂ​ന്ത​ൾ​:​ ​​​ ​​​ ​അ​ര​ക്കി​ലോ
മു​ള​ക് ​പൊ​ടി​:​ ​​​ ​​​ ​ര​ണ്ട് ​ടേ​ബി​ൾ​ ​സ്​​പൂൺ
മ​ഞ്ഞ​ൾ​പ്പൊ​ടി​:​ ​​​ ​​​ ​കാ​ൽ​ ​ടീ​സ്​​പൂൺ
ഉ​പ്പ്:​ ​​​​​ ​പാ​ക​ത്തി​ന്
വെ​ളി​ച്ചെ​ണ്ണ​:​ ​​​ ​​​ ​ആ​വ​ശ്യ​ത്തി​ന്
വെ​ളു​ത്തു​ള്ളി​ :​​​ ​മൂ​ന്ന​ല്ലി​ ​​​ ​(​ച​ത​ച്ച​ത്)
ചു​വ​ന്നു​ള്ളി​ ​​​ ​: എ​ട്ടെ​ണ്ണം​​ ​​​ ​(​ച​ത​ച്ച​ത്)


ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം
വൃ​ത്തി​യാ​ക്കി​യ​ ​കൂ​ന്ത​ൾ​ ​വ​ട്ട​ത്തി​ൽ​ ​മു​റി​ച്ച് 2,3,4,6​ ​എ​ന്നീ​ ​ചേ​രു​വ​ക​ൾ​ ​കു​ഴ​ച്ച് ​പ​ത്ത് ​മി​നി​റ്റ് ​വെ​ക്കു​ക.​ ​അ​തി​ന് ​ശേ​ഷം​ ​ഒ​രു​ ​ചീ​ന​ച്ച​ട്ടി​യി​ൽ​ ​ഇ​ട്ട് ​ഒ​ര​ല്പം​ ​വെ​ള്ളം​ ​ഒ​ഴി​ച്ച് ​മൂ​ടി​വച്ച് ​വേ​വി​ക്കു​ക.​ ​വെ​ള്ളം​ ​വ​റ്റി​യാ​ൽ​ ​ആ​വ​ശ്യ​ത്തി​നു​ള്ള​ ​വെ​ളി​ച്ചെ​ണ്ണ​ ​ഒ​ഴി​ച്ച് ​ഇ​ള​ക്കി​ ​കൊ​ടു​ക്കു​ക.​ ​മൂ​ടി​വെ​ച്ച് ​വേ​ണം​ ​വേ​വി​ക്കാ​ൻ.​ ​അ​ല്ലെ​ങ്കി​ൽ​ ​പൊ​ട്ടി​ത്തെ​റി​ക്കും.​ ​എ​ന്നി​ട്ട് ​മു​ക്കാ​ൽ​ ​വേ​വാ​യാ​ൽ​ ​ഏ​ഴാ​മ​ത്തെ​ ​ചേ​രു​വ​ ​ചേ​ർ​ത്ത് ​വീ​ണ്ടും​ ​ഇ​ള​ക്കു​ക.​ ​എ​ന്നി​ട്ട് ​വീ​ണ്ടും​ ​വേ​വി​ക്കു​ക.​ ​വെ​ന്ത​തി​ന് ​ശേ​ഷം​ ​വാ​ങ്ങു​ക.

LEAVE A REPLY

Please enter your comment!
Please enter your name here