കോഴിക്കോട്: കോഴിക്കോട് ജയ് ജവാൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ യുദ്ധ സ്മാരകം നിർമ്മിക്കുന്നു. ഡിസംബർ 16ന് രാഷ്ട്രത്തിന് സമർപ്പിക്കാൻ കഴിയുമെന്ന് ചെയർമാൻ കെ.രജീഷ് പത്രസമ്മേളനത്തിൽ അറിയിച്ചു.

പത്ത് ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന സ്മാരകം ജില്ലയിൽ ഉള്ളിയേരി പുത്തഞ്ചേരിയിൽ ട്രസ്റ്റിന് ലഭിച്ച രണ്ട് സെൻ്റ് സ്ഥലത്താണ്. 1971ലെ യുദ്ധത്തിൻ്റെ 50 മത് വാർഷികത്തിലാണ് സമർപ്പണം. സ്മാരകത്തോടനുബന്ധിച്ച് 60 സെൻ്റ് മൈതാനവും ഒരുക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here