ഫുഡ്‌ടെക് കേരള പ്രദര്‍ശനം ജനുവരി 6 മുതല്‍ 8 വരെ കൊച്ചി റിന ഇവന്റ് ഹബ്ബില്‍

ഭക്ഷ്യസംസ്‌കരണം, പാക്കേജിംഗ്, ഡെയറി ഉപകരണങ്ങള്‍, ചേരുവകള്‍, ഫ്‌ളേവറുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 55 സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി പ്രദര്‍ശനത്തിനുണ്ടാകും കൊച്ചി: കോവിഡ് രൂക്ഷമായിരുന്നപ്പോള്‍ ഓണ്‍ലൈനിലേയ്ക്കു മാറിയ ഭക്ഷ്യസംസ്‌കരണ, പാക്കേജിംഗ് വ്യവസായങ്ങള്‍ക്കുള്ള സംസ്ഥാനത്തെ പ്രമുഖ പ്രദര്‍ശനമായ ഫുഡ്‌ടെക് കേരള തിരിച്ചു വരുന്നു. ഫുഡ്‌ടെക് കേരളയുടെ പന്ത്രണ്ടാമത് പതിപ്പ് ജനുവരി 6 മുതല്‍ 8 വരെ കൊച്ചി കലൂരിലെ ലിസി ജംഗ്ഷനു സമീപമുള്ള റിന ഇവന്റ് ഹബില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷ്യസംസ്‌കരണം, പാക്കേജിംഗ്, ഡെയറി ഉപകരണങ്ങള്‍, … Continue reading ഫുഡ്‌ടെക് കേരള പ്രദര്‍ശനം ജനുവരി 6 മുതല്‍ 8 വരെ കൊച്ചി റിന ഇവന്റ് ഹബ്ബില്‍