ദു​ബൈ: രാ​ജ്യ​ത്ത്​ നി​ല​വി​ൽ​വ​ന്ന പു​തി​യ വാ​രാ​ന്ത്യ അ​വ​ധി അ​നു​സ​രി​ച്ച്​ പു​തു​ക്കി​യ പ്ര​വൃ​ത്തി​സ​മ​യം ദു​ബൈ ലാ​ൻ​ഡ്​ ഡി​പ്പാ​ർ​ട്​​​മെ​ന്‍റ്​​ പു​റ​ത്തി​റ​ക്കി. ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ആ​സ്ഥാ​ന​ത്ത്​ തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ 7.30 മു​ത​ൽ 3.30 വ​രെ​യും വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ 7.30 മു​ത​ൽ ഉ​ച്ച 12 വ​രെ​യു​മാ​ണ്​ പ്ര​വൃ​ത്തി സ​മ​യം. റി​യ​ൽ എ​സ്റ്റേ​റ്റ് സ​ർ​വി​സ് ട്ര​സ്റ്റി സെ​ന്‍റ​റു​ക​ളി​ൽ ഔ​ദ്യോ​ഗി​ക പ്ര​വ​ർ​ത്ത​ന​സ​മ​യം ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യും വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ 12 വ​രെ​യും വൈ​കീ​ട്ട്​ നാ​ലു​മു​ത​ൽ എ​ട്ടു​വ​രെ​യു​മാ​യി​രി​ക്കും. ദു​ബൈ ലാ​ൻ​ഡ് ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ന്‍റെ എ​ല്ലാ സേ​വ​ന​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ലും ദു​ബൈ REST സ്മാ​ർ​ട്ട് ആ​പ്പി​ലും മു​ഴു​വ​ൻ സ​മ​യ​വും ല​ഭ്യ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here