ടൊറന്റോ: കാനഡയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. പഞ്ചാബ് സ്വദേശികളായ ഹർപ്രീദ് സിങ്, ജസ്‌പീന്ദർ സിങ്, കരൺപാൽ സിങ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. രണ്ടുപേർ പരുക്കേറ്റ് ആശുപത്രിയിലാണ്.

ശനിയാഴ്‌ച രാവിലെ പ്രാദേശിക സമയം 3.45 നാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here