ദോഹ: ഖത്തറിൽ പെരുന്നാൾ ആഘോഷിക്കാനായി മരുഭൂമിയിലേക്ക്​ യാത്രപോയ സംഘം അപകടത്തിൽ പെട്ട്​ മൂന്ന്​ മലയാളികൾ മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ്​ അപകടം. ​മരണപ്പെട്ടവരുടെ പേര്​ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ആറു പേരുടെ സംഘം സഞ്ചരിച്ച ലാൻഡ്​ക്രൂയിസർ അപകടത്തിൽ പെടുകയായിരുന്നു. ​മൂന്നു ​പേർ സംഭവ സ്ഥലത്തു വെച്ച്​ മരിച്ചു. അമ്മയും കുഞ്ഞും ഉൾപ്പെടെ മൂന്ന്​ പേർ പരിക്കുകളോടെ ആശുപത്രിയിലാണ്​

LEAVE A REPLY

Please enter your comment!
Please enter your name here