അ​ബൂ​ദ​ബി: സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം നി​രോ​ധി​ച്ച അ​ഫ്​​ഗാ​നി​സ്താ​നി​ലെ താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ല​പാ​ടി​നെ അ​പ​ല​പി​ച്ച്​ യു.​എ.​ഇ. വി​ദേ​ശ​കാ​ര്യ, അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യ​മാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യ​ത്. ചൊ​വ്വാ​ഴ്ച​യാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം നി​രോ​ധി​ച്ച്​ താ​ലി​ബാ​ൻ പ്ര​സ്താ​വ​ന​യി​റ​ക്കി​യ​ത്. സൗ​ദി അ​ട​ക്ക​മു​ള്ള മ​റ്റു ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളും സം​ഭ​വ​ത്തി​ൽ അ​പ​ല​പി​ച്ചി​ട്ടു​ണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here