ദുബൈ: യു.എ.ഇയിൽ ഇന്ത്യക്കാർ സഞ്ചരിച്ച രണ്ട്​ ബോട്ടുകൾ​ മുങ്ങി. സ്ത്രീയും കുട്ടിയും ഉൾപ്പെടെ ഏഴ്​ പേരെ നാവികസേന രക്ഷപ്പെടുത്തി. ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. ഖോർഫുക്കാനിൽ ഷാർക്​ ഐലന്‍റിന്​ സമീപത്ത്​ ബുധനാഴ്ച പ്രാദേശിക സമയം ഉച്ചക്ക്​ രണ്ടരയോടെയാണ്​ അപകടം നടന്നത്​. അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here