കൊച്ചി: കേരളത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഭരണതുടർച്ചയുണ്ടാവുമോ, അതോ കാറ്റ് മാറി വീശുമോ, 140 സീറ്റുകളിൽ കേരളാ ടൈംസ് പ്രതിനിധികൾ നടത്തിയ അഭിപ്രായ സർവ്വേ റിപ്പോർട്ടുകൾ ഏപ്രിൽ 1 മുതൽ 3 വരെയുള്ള ദിവസങ്ങളിലായി പ്രസിദ്ധീകരിക്കുന്നു.
 
നാലു മേഖലകളിലായി കേരള ടൈംസിന്റെ പ്രതിനിധികൾ നിക്ഷപക്ഷരായ വോട്ടറാമാരിൽ നിന്നും വിവിധ പാർട്ടികളുടെ അനുഭാവികളിൽ നിന്നും അഭിപ്രായ സ്വരൂപണം നടത്തിയാണ് സർവേ നടത്തിയിരിക്കുന്നത്. ജനങ്ങളുടെ മനസറിഞ്ഞു മൂന്ന് ഭാഗങ്ങളിലായി പ്രസിദ്ധീകരിക്കുന്ന അഭിപ്രായ സർവേയുടെ റിപ്പോർട്ടുകൾ നാളെ മുതൽ വായിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here