World Health Organization leaders at a press briefing on COVID-19, held on March 6 at WHO headquarters in Geneva. Here's a look at its history, its mission and its role in the current crisis.

ജ​നീ​വ: ഇൗ വർഷം അവസാനത്തോടെ ലോകം കോവിഡ്​ മുക്​തമാകുമെന്ന്​ കരുതുന്നത്​ അബദ്ധധാരണയാണെന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന കോ​വി​ഡ്​ വാ​ക്​​സി​നു​ക​ൾ ഫ​ല​പ്ര​ദ​മാ​ണെ​ന്നത്​ യാഥാർഥ്യമാണെങ്കിലും രോഗം ഇൗ വർഷാന്ത്യത്തോടെ തുടച്ചുമാറ്റപ്പെടും എന്ന്​ വിശ്വസിക്കാനാവില്ലെന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന എ​മ​ർ​ജ​ൻ​സി പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ഡോ. ​മൈ​ക്കി​ൾ റ​യാ​ൻ പ​റ​ഞ്ഞു.

ലൈ​സ​ൻ​സു​ള്ള പ​ല വാ​ക്സി​നു​ക​ളും വൈ​റ​സി​െൻറ സ്ഫോ​ട​നാ​ത്മ​ക വ്യാ​പ​ന​ത്തെ ത​ട​യാ​ൻ സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നും നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടുണ്ടൈന്നും അദ്ദേഹം പറഞ്ഞു. ​അ​തേ​സ​മ​യം, വൈ​റ​സി​നോ​ടു​ള്ള ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here