വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ വ​ട​ക്ക​ൻ ദ്വീ​പി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 7.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ്ര​ദേ​ശ​ത്ത് സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ദ്വീ​പി​ലെ തീ​ര​നി​വാ​സി​ക​ൾ ഉ​യ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. കേ​പ് റ​ൺ‌​വേ മു​ത​ൽ ടൊ​ലാ​ഗ ബേ ​വ​രെ തീ​ര​ത്തി​ന​ടു​ത്തു​ള്ള ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ദ​ക്ഷി​ണ പ​സ​ഫി​ക് ദ്വീ​പ​സ​മൂ​ഹ​ങ്ങ​ളാ​യ ന്യൂ ​കാ​ലി​ഡോ​ണി​യ, വാ​നു​വാ​ടു എ​ന്നി​വ​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

LEAVE A REPLY

Please enter your comment!
Please enter your name here