കേരളത്തിൻറെ ചുമതലയുള്ള
എ ഐ സി സി ജനറൽ സെക്രട്ടറി  താരിഖ്‌ അൻവർ പ്രവാസി  നേതാക്കളുമായി നടത്തിയ ചർച്ചയുടെ ഭാഗമായി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്ന പ്രവാസി നേതാക്കളുടെ യും പ്രവർത്തകരുടെയും വിശദ വിവരങ്ങൾ ശേഖരിക്കുന്നു.

കേരളത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുവേണ്ടി നിങ്ങളെല്ലാവരും ഈ സർവ്വേയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പ്രവാസികൾ നേതൃത്വം കൊടുക്കുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി  നാട്ടിലെത്തി ചേരുന്നവരെ പ്രത്യേകമായി പ്രചാരണപരിപാടികൾ ഏകോപിപ്പിക്കുന്നതിന്  ബന്ധപ്പെടുന്നതായിരിക്കും.
https://surveyheart.com/form/6047a533ae626565088b73a1

അനുര മത്തായി
ഗ്ലോബൽ കോഡിനേറ്റർ
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്

00971508526474
anuramathai@gmail.com

#നാടുനന്നാകാൻUDF
#VoteForUDF

LEAVE A REPLY

Please enter your comment!
Please enter your name here