ന്യൂയോർക്​: സമൂഹ മാധ്യമ പ്ലാറ്റ്​ഫോം ആയ ട്വിറ്ററിന്‍റെ പഴയ കടങ്ങളും ബില്ലുകളും ഏറ്റെടുക്കില്ലെന്ന്​ അടുത്തിടെ കമ്പനി സ്വന്തമാക്കിയ ലോക സമ്പന്നൻ ഇലോൺ മസ്ക്​.

ജീവനക്കാർക്കും പുറത്തും നൽകാനുള്ള ദശലക്ഷക്കണക്കിന്​ ഡോളർ ബാധ്യതയിൽനിന്നാണ്​ അദ്ദേഹം ഒഴിഞ്ഞത്​. യാത്രച്ചെലവ്​, കമ്പ്യൂട്ടിങ്​, സോഫ്​റ്റ്​വെയർ സേവനങ്ങൾ തുടങ്ങിയ ഇനങ്ങളിലാണ്​ കുടിശ്ശികയുള്ളത്​.

LEAVE A REPLY

Please enter your comment!
Please enter your name here