ഇ​സ്‌​ലാ​മാ​ബാ​ദ്: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ സു​പ്രീം കോ​ട​തി. അ​റ​സ്റ്റ് കോ​ട​തി അ​സാ​ധു​വാ​ക്കി. ഇ​മ്രാ​ൻ ഖാ​നെ ഉ​ട​ൻ മോ​ചി​പ്പി​ക്കാ​നും ഉ​ത്ത​ര​വി​ട്ടു.

ചീ​ഫ് ജ​സ്റ്റീ​സ് ഉ​മ​ർ അ​ത ബ​ൻ​ഡി​യ​ൽ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. അ​നു​യാ​യി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ഇ​മ്രാ​ന് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. കോ​ട​തി​ക്കു​ള്ളി​ൽ​നി​ന്ന് ആ​രെ​യും അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി സ​ർ​ക്കാ​രി​ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. 

ഇ​സ്‌​ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് സു​പ്രീം കോ​ട​തി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here