Aliens.jpg.image.784.410

ലണ്ടൻ ∙ അന്യഗ്രഹജീവികൾ ഉ ണ്ടായിരിക്കണം. അവയ്ക്കു മനുഷ്യനോടാണു സാമ്യം. തലയും അവയവങ്ങളും ഉണ്ട്. നല്ല ചിന്താശക്തിയും– പരിണാമശാസ്ത്രത്തിൽ വിദഗ്ധനും ബയോളജിസ്റ്റുമായ കേംബ്രിജ് സർവകലാശാലയിലെ സിമോൺ കോൺവേ മോറിസിന്റേതാണ് ഇൗ അനുമാനം. പ്രപഞ്ചത്തിലെ എവിടെയെങ്കിലും ഒരിടത്ത് ജീവൻ ഉദ്ഭവിച്ചു പരിണമിക്കാനുള്ള സാധ്യത ഏറെയാണെന്നാണു മോറിസ് പറയുന്നത്.

അദ്ദേഹത്തിന്റെ ദ് റൂൺസ് ഒാഫ് എവല്യൂഷൻ എന്ന പുസ്തകത്തിൽ ഇതു സംബന്ധിച്ച് ‘കൺവേർജൻസ്’എന്നു പേരിട്ട സിദ്ധാന്തം അവതരിപ്പിക്കുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here