അ​ഹ്​​മ​ദാ​ബാ​ദ്​: ഒ​ന്ന​ര ദി​വ​സം​കൊ​ണ്ട്​ ക​ളി ക​ഴി​ഞ്ഞ മൊ​​ട്ടേ​ര​യി​ൽ പി​ച്ചാ​യി​രു​ന്നു നാ​യ​ക​ൻ. ഇ​ന്ത്യ​ക്ക്​ ത​ക​ർ​പ്പ​ൻ വി​ജ​യ​ത്തി​ന്​ ​സ​ഹാ​യി​ച്ച പി​ച്ചി​നെ, ക​ണ​ക്ക​റ്റ്​ വി​മ​ർ​ശി​ച്ച്​ ഇം​ഗ്ലീ​ഷു​കാ​രും രം​ഗ​ത്തെ​ത്തി.

വി​വാ​ദം ക​ടു​ത്തെ​ങ്കി​ലും ഐ.​സി.​സി​യും ബി.​സി.​സി.​ഐ​യും ഒ​ന്നും മി​ണ്ടി​യി​ട്ടി​ല്ല. ഇ​തോ​ടെ, എ​ല്ലാ​വ​രു​ടെ​യും ക​ണ്ണു​ക​ൾ ഇ​തേ വേ​ദി​യി​ൽ നാ​ലാം ടെ​സ്​​റ്റി​നാ​യൊ​രു​ക്കു​ന്ന പി​ച്ചി​ലേ​ക്കാ​ണ്. നാ​ളെ ആ​രം​ഭി​ക്കു​ന്ന ടെ​സ്​​റ്റി​ലെ പി​ച്ചി​‍െൻറ ഗ​തി​നോ​ക്കി​യാ​വും വി​വാ​ദ​ത്തി​‍െൻറ ര​ണ്ടാം ഘ​ട്ടം.

ബൗ​ൺ​സും ബാ​റ്റി​ങ്ങും
ടെ​ൻ​ഷ​നെ​ല്ലാം പി​ച്ച്​ ക്യൂ​റേ​റ്റ​ർ​ക്കാ​ണ്. ഇ​ത്ത​വ​ണ​യും വി​വാ​ദ​മു​യ​ർ​ന്നാ​ൽ വേ​ദി​ത​ന്നെ വി​ല​ക്ക്​ നേ​രി​​ട്ടേ​ക്കാ​മെ​ന്ന​തി​നാ​ൽ ബാ​റ്റി​ങ്ങി​നെ തു​ണ​ക്കു​ന്ന​താ​വും പി​ച്ചെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.

പ​ര​മ്പ​ര​യി​ൽ 2-1ന്​ ​മു​ന്നി​ലു​ള്ള ഇ​ന്ത്യ​ക്ക്​ അ​വ​സാ​ന ടെ​സ്​​റ്റി​ൽ സ​മ​നി​ല​യി​ലൂ​ടെ​ത​ന്നെ ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്​​ ഫൈ​ന​ൽ ടി​ക്ക​റ്റ്​ ഉ​റ​പ്പി​ക്കാം.

ബൗ​ൺ​സി​നെ തു​ണ​ക്കു​ന്ന ഹാ​ർ​ഡ്​ പി​ച്ച്​ ത​ന്നെ പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന്​ ബി.​സി.​സി.​ഐ അം​ഗം പ​റ​യു​ന്നു. ബൗ​ൺ​സ്​ ല​ഭി​ക്കു​ന്ന പി​ച്ചി​ൽ, ബാ​റ്റി​ങ്ങും സു​ഖ​ക​ര​മാ​വും. ഉ​യ​ർ​ന്ന സ്​​കോ​ർ ത​ന്നെ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഇ​ന്ത്യ​ൻ ടീ​മി​ൽ​നി​ന്നു ജ​സ്​​പ്രീ​ത്​ ബും​റ ഒ​ഴി​വാ​യ​തോ​ടെ ഇ​ശാ​ന്തി​നൊ​പ്പം ന്യൂ​ബാ​ൾ പാ​ർ​ട്​​ണ​റാ​യി മു​ഹ​മ്മ​ദ്​ സി​റാ​ജി​ന്​ അ​വ​സ​രം ന​ൽ​കാ​നാ​ണ്​ സാ​ധ്യ​ത.

 

LEAVE A REPLY

Please enter your comment!
Please enter your name here