ജൊ​ഹാ​ന​സ്ബ​ർ​ഗ്: ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 27 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ആ​തി​ഥേ​യ​ർ 229 റ​ൺ​സി​ന് പു​റ​ത്താ​യി.

ഏ​ഴു വി​ക്ക​റ്റ് വീ​ഴ്ത്തി മി​ന്നും പ്ര​ക​ട​നം ന​ട​ത്തി​യ ശാ​ർ​ദു​ൽ ഠാ​ക്കൂ​റാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ വ​ൻ ലീ​ഡി​ൽ​നി​ന്നും ത​ട​ഞ്ഞ​ത്. മു​ഹ​മ്മ​ദ് ഷ​മി ര​ണ്ടും ബും​മ്ര ഒ​രു വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി.

അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ കീ​ഗ​ൻ പീ​റ്റേ​ഴ്സ​ണും (62) ടെ​മ്പാ ബാ​വു​മ​യു​മാ​ണ് (51) ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ത​ക​ർ​ച്ച​യി​ൽ​നി​ന്നും ര​ക്ഷി​ച്ച​ത്. ക്യാ​പ്റ്റ​ൻ ഡീ​ൻ എ​ൽ​ഗാ​ർ (28), കൈ​ലി വെ​റെ​ന്നി (21), മാ​ർ​കോ ജാ​ൻ​സെ​ൻ (21), കേ​ശ​വ് മ​ഹാ​രാ​ജ് (21) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി.

ഇ​ന്ത്യ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 24 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. കെ.​എ​ൽ രാ​ഹു​ലും (8) മാ​യ​ങ്ക് അ​ഗ​ർ​വാ​ളു​മാ​ണ് (16) ക്രീ​സി​ൽ.

LEAVE A REPLY

Please enter your comment!
Please enter your name here