കോ​ൽ​ക്ക​ത്ത: ബി​സി​സി​ഐ മു​ൻ പ്ര​സി​ഡ​ന്‍റും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ൻ നാ​യ​ക​നു​മാ​യ സൗ​ര​വ് ഗാം​ഗു​ലി​ക്ക് സെ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ ഒ​രു​ക്കി പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ.

ഗാം​ഗു​ലി​ക്ക് ന​ൽ​കി​യി​രു​ന്ന വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ​യു​ടെ കാ​ലാ​വ​ധി ചൊ​വ്വാ​ഴ്ച അ​വ​സാ​നി​ച്ചി​രു​ന്നു. സു​ര​ക്ഷാ സേ​ന​യു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് ഗാം​ഗു​ലി​യു​ടെ സു​ര​ക്ഷ ഉ​യ‌​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. 

സെ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ ല​ഭി​ക്കു​ന്ന​തോ​ടെ താ​ര​ത്തി​നൊ​പ്പം എ​ട്ട് മു​ത​ൽ 10 വ​രെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ല്ലാ സ​മ​യ​വും ഉ​ണ്ടാ​യി​രി​ക്കും. വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷാ​സം​വി​ധാ​ന​ത്തി​ൽ പ​ര​മാ​വ​ധി മൂ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ദാ​ദ​യ്ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here