1435892253_sachin

മകള്‍ സാറായ്‌ക്കൊപ്പം നിന്നുള്ള സച്ചിന്റെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സെല്‍ഫി വിത്ത് ഡോട്ടര്‍ ക്യാമ്പെയ്‌നില്‍ പങ്കാളിയാകാനാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മകള്‍ക്കൊപ്പംനിന്നു സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് ഇതിനൊടകം ഒമ്പതര ലക്ഷത്തിലധികം ലൈക്കുകളും നിരവധി കമന്റ്‌സുകളുമാണ് ലഭിച്ചത്.പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയമാണ് സെല്‍ഫി വിത്ത് ഡോട്ടര്‍. മാതാപിതാക്കള്‍ തങ്ങളുടെ പെണ്‍മക്കള്‍ക്കൊപ്പം നിന്നു സെല്‍ഫിയെടുത്ത് #ലെഹളശലംശവേറമൗഴവലേൃ എന്ന ടാഗിനൊപ്പമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here