പി. സി. മാത്യു
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് സംഘടിപ്പിച്ചിരിക്കുന്ന 2021 അമേരിക്കൻ ടാക്സ് പോളിസി സെമിനാർ ടെക്‌സാസിലെ പ്ലാനോയിലുള്ള അവന്റ ടാക്സ് നയിക്കുമെന്ന് ചെയർമാൻ സാം മാത്യു, വര്ഗീസ് കെ. വര്ഗീസ്, ജോർജ് വര്ഗീസ്, ശ്രീമതി സുനി ഫിലിപ്പ്എന്നിവർ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രേം ഷാഹി സി. പി. എ., ഫ്രിക്സ്മോൻ മൈക്കൽ എം. ബി. എ., അനീഷ് ജോസഫ് സി. പി. എ. സംയുക്തമായി ക്ലാസ് എടുക്കുകയും പങ്കെടുക്കുന്നവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയും ചെയ്യും.
പെങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന സൂം ലിങ്ക് വഴി പങ്കെടുക്കാവുന്നതാണ്. ഞായറാഴ്ച 7 :pm (വൈകിട്ട് ഏഴു മണി) അമേരിക്കൻ സെൻട്രൽ സമയം സെമിനാർ ആരംഭിക്കും.
When: Sunday, Jan 31, 2021
Time: 07:00 PM Central Time or
08:00 PM Eastern Time (the US and Canada)
Join Zoom Meeting please click the link below:
https://us02web.zoom.us/j/82866674309?pwd=U0I2djlUNDJaL2hGUjErdVpCbUF1UT09
Meeting ID: 828 6667 4309
Passcode: 039805