ആലപ്പുഴ: ദേശീയപാതയില്‍ വളവനാടിനു സമീപം കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടല്‍ ദുബായ് ഗില്ഗാല്‍ ചര്ച്ച് ഓഫ് ഗോഡ് ഇന്ത്യ പാസ്റ്റര്‍ റ്റി.ഡി രാജന്‍, ബന്ദു ജോണ്‍ ബ്ലാസ്റ്റയും മരിച്ചു.

റാന്നി ഇടമണ്‍ സ്വദേശിയാണ് പാസ്റ്റര്‍. ബന്ദു ജോണ്‍ ബ്ലാസ്റ്റ മഹാരാഷ്ട്രയില്‍ താമസക്കാരനാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. ജോണ്‍ ബ്ലാസ്റ്റിന്റെ ഭാര്യ ക്രിസ്റ്റില്ലയെ ഗുരുതര പരുക്കുകളോടെ ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാസ്റ്റര്‍ക്ക് ഭാര്യയും രണ്ടു മക്കളും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here