Babu Stephen Team Babu Stephen Team Babu Stephen Team
Sunday, December 4, 2022

വിനോദം

പദ്‌മരാജന്റെ “പ്രാവ്”: ടൈറ്റിൽ പോസ്റ്റർ പ്രകാശനം നിർവഹിച്ച് മെഗാ സ്റ്റാർ മമ്മൂട്ടി

കഥകളുടെ ഗന്ധർവ്വൻ ശ്രീ.പി. പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം "പ്രാവ് "ന്റെ...

Read more
ഇന്നത്തെ മോഹൻലാൽ ചിത്രങ്ങളുടെ കുഴപ്പം ഇതാണ്, തീർച്ചയായും മടങ്ങി വരും- ഭഭ്രൻ

നല്ല കഥകൾ കടന്നു ചെന്നാൽ പഴയ മോഹൻ ലാലിനെ തിരിച്ചു കിട്ടുമെന്ന് സംവിധായകൻ ഭഭ്രൻ. നല്ല കണ്ടന്റുള്ള ചിത്രങ്ങൾ ലഭിക്കാത്തതാണ്...

Read more
അ​വ​താ​ർ 2 കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെ​ന്ന് ഫി​യോ​ക്

തി​രു​വ​ന​ന്ത​പു​രം: "അ​വ​താ​ർ 2' കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെ​ന്ന് തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്. വി​ത​ര​ണ​ക്കാ​ര്‍ കൂ​ടു​ത​ൽ തു​ക ചോ​ദി​ക്കു​ന്ന​താ​ണ് വി​ല​ക്കി​ന് കാ​ര​ണം....

Read more
ഹിഗ്വിറ്റയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിച്ച് ശശി തരൂര്‍

കൊച്ചി: ലോകകപ്പ് ഫുട്‌ബോളിന്റെ ഈ ദിവസങ്ങളില്‍ ഹിഗ്വിറ്റ എന്നു കേട്ടാല്‍ കൊളംബിയയുടെ മുന്‍ഗോളി ഹിഗ്വിറ്റയേയും ശശി തരൂര്‍ എന്നു കേട്ടാല്‍...

Read more
“സാധനം”(handle with care ) എന്ന ഹ്രസ്വചിത്രം,  നിറഞ്ഞ സദസ്സിൽ പ്രീവിയു അവതരിപ്പിച്ചു

സണ്ണി മാളിയേക്കൽ ഡാളസ് :അമേരിക്കൻ മലയാളികൾക്ക് പ്രത്യേകിച്ച് ടെക്സസ് മലയാളികൾക്ക് അഭിമാന മുഹൂർത്തം.  കലാസാംസ്കാരിക സംരംഭങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഷിജു...

Read more
രത്തന്‍ ടാറ്റയുടെ ജീവിതം സിനിമയാകുന്നു? സംവിധാനം സുധ കൊങ്കരയെന്ന് റിപ്പോര്‍ട്ട്

ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റായുടെ ജീവിതം സിനിമയാകുന്നതായി റിപ്പോര്‍ട്ട്. ദേശീയ പുരസ്‌കാര ജേതാവായ സംവിധായിക സുധ കൊങ്കരയായിരിക്കും...

Read more
ഗോൾഡ് ഡിസംബർ ഒന്നിന്

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡ് ഡിസംബർ ഒന്നിന്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘‘സിനിമകളിൽ...

Read more
‘അല്‍ഷിമേഴ്സ് വരാന്‍ സാധ്യത’: അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി നടന്‍ ക്രിസ് ഹെംസ്വര്‍ത്ത്

അല്‍ഷിമേഴ്സ് സാധ്യത കണക്കിലെടുത്ത് തന്റെ അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി ഹോളിവുഡ് താരം ക്രിസ്റ്റഫര്‍ ഹെംസ്വര്‍ത്ത്. രോഗം ജനിതകപരമായി പിടിപെടാനുള്ള...

Read more
നൊസ്റ്റാള്‍ജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഫ്‌ലോറല്‍ പാര്‍ക്കില്‍;പ്രവേശനം സൗജന്യം

മാത്യുക്കുട്ടി ഈശോ ന്യൂയോര്‍ക്ക്: ഗതകാല സ്മരണകളുണര്‍ത്തി നമ്മില്‍ നിന്നും വിട്ടുപോയ സംഗീത സംവിധായകര്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ഫ്‌ലോറല്‍ പാര്‍ക്ക്...

Read more
Page 1 of 217 1 2 217

Related News

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?