Babu Stephen Team Babu Stephen Team Babu Stephen Team
Friday, October 7, 2022

ബിസിനസ്‌

പാര്‍പ്പിടമെന്ന പേരില്‍ ഒരു ബോക്‌സ് ഉണ്ടാക്കിയാല്‍പ്പോരാ, താമസിക്കുന്നവര്‍ക്ക് പാര്‍പ്പിടത്തോട് വൈകാരികമായ അടുപ്പം തോന്നണമെന്ന് ആര്‍ക്കിടെക്റ്റ് ടോണി ജോസഫ്

ലോകപാര്‍പ്പിടദിനത്തില്‍ അസറ്റ് ഹോംസ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തി ടോണി ജോസഫ് കൊച്ചി: പാര്‍പ്പിടമെന്ന പേരില്‍ ഒരു ബോക്‌സ് ഉണ്ടാക്കിയാല്‍പ്പോരാ,...

Read more
പ്രാരംഭ പബ്ലിക് ഓഫറിലൂടെ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള പ്രഖ്യാപനവുമായി ബുർജീൽ ഹോൾഡിംഗ്‌സ്

ഡോ. ഷംഷീർ വയലിൽ ചെയർമാനായ കമ്പനി 11 % ഓഹരികൾ ലിസ്റ്റ് ചെയ്യും നിക്ഷേപകർക്ക് സെപ്റ്റംബർ 30 വെള്ളിയാഴ്ച മുതൽ...

Read more
സ്ലീപ്പിക്യാറ്റ് പ്രീമിയം സ്ലീപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് 35% വരെ കിഴിവ്

കൊച്ചി: രാജ്യത്തെ പ്രീമിയം സ്ലീപ്പ് സൊല്യൂഷന്‍സ് കമ്പനിയായ സ്ലീപ്പിക്യാറ്റ്, മെത്തകള്‍, തലയിണകള്‍, കിടക്കകള്‍ എന്നിവയ്ക്ക് 35% വരെ കിഴിവ് പ്രഖ്യാപിച്ചു.....

Read more
4588 കോടിയുടെ നഷ്ടം; വൻ പ്രതിസന്ധിയെ അഭിമുഖീകരിച്ച് ബൈജൂസ്

ന്യൂഡൽഹി: എഡ്യുടെക് ഭീമനായ ബൈജുസിന്റെ ലാഭത്തിൽ വൻ ഇടിവ്. 2021 സാമ്പത്തിക വർഷത്തിൽ 4,588 കോടിയുടെ നഷ്ടമാണ് ബൈജൂസിന് ഉണ്ടായത്....

Read more
മാർസോ മിലാൻ പ്രീമിയം ഇന്നർവിയർ ലോഞ്ച് ചെയ്തു

കോഴിക്കോട് :ടെക്സ്റ്റൈയിൽസ് ആന്റ് ഗാർമെന്റ്സ് എക്സ്പോർട്ടിങ് മേഖലയിൽ 2006 മുതൽ തിരുപ്പൂർ ആസ്ഥനമായി പ്രവർത്തിക്കുന്ന റെയ്ക്ക എക്സ്പോർട്ട് ഇന്ത്യയിൽ റിട്ടെയിലേക്ക്...

Read more
അധ്യാപകരെ ആദരിച്ചതിനൊപ്പം ഐടിസിയുടെ കാന്‍ഡിമാന്‍ ഫന്റാസ്റ്റിക് ചോക്കോബാര്‍ എക്‌സ്എല്ലിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

കൊച്ചി: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ ജേതാക്കളായ സുശീലാ ദേവി, അവിനാഷ് സാബ്ലെ, അവരുടെ പരിശീലകന്‍ എന്നിവരെ ആദരിക്കുന്നതിനായി അവര്‍ക്കൊപ്പം...

Read more
ആകാശ യാത്രയിലെ നരകയാതനകൾ: പ്രവാസികളെ ഞെക്കി പിഴിയാൻ വിമാന കമ്പനികളും ജീവനക്കാരും   

ഉമ സജി  ഏഴാം കടലിക്കരെ നിന്നും പിറന്ന മണ്ണിലേക്കൊരു യാത്ര. ഒരു വർഷത്തിലെയോ വർഷങ്ങളിലെയോ കാത്തിരിപ്പിനൊടുവിൽ അവധിക്കാലം  ആഘോഷമാക്കാനല്ല, സ്വന്തം...

Read more
നേപ്പാളിലേയ്ക്ക് മണി ട്രാന്‍സ്ഫര്‍ സേവനം വിപുലമാക്കാന്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പും ഐഎംഇ ഇന്ത്യയും ധാരണയായി

തിരുവനന്തപുരം/കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് ഫി്ന്‍കോര്‍പ്പ് നേപ്പാളിലേയ്ക്ക് പണമയക്കുന്നതിനുള്ള  സേവനം വിപുലമാക്കുന്നതിന്റെ ഭാഗമായി ഐഎംഇ ഇന്ത്യയുമായി (മുന്‍പത്തെ പേര്...

Read more
ഐസിഐസിഐ ലോമ്പാര്‍ഡ് ആരോഗ്യ, വാഹന, കോര്‍പറേറ്റ് മേഖലകളിലായി 14 പുതിയ പദ്ധതികള്‍ അവതരിപ്പിച്ചു

പുതുമയുള്ളതും സാങ്കേതികവിദ്യാ പിന്‍ബലത്തോടു കൂടിയതും ഉപഭോക്തൃ അനുഭവങ്ങളെ മാറ്റി മറിക്കുന്നതുമായ സമഗ്രമായ പദ്ധതികളാണ് അവതരിപ്പിച്ചിട്ടുള്ളത്.മുംബൈ: ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇതര സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിയായ ഐസിഐസിഐ ലോമ്പാര്‍ഡ് പുതിയതും മെച്ചപ്പെടുത്തിയതുമായ 14 നവീനമായയ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ അവതരിപ്പിച്ചു.   ആരോഗ്യ, മോട്ടോര്‍, യാത്രാ, കോര്‍പറേറ്റ് മേഖലകളിലായുള്ള റൈഡറുകള്‍, ആഡ് ഓണുകള്‍, പുതുക്കലുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയാണ് ഇങ്ങനെ  അവതരിപ്പിച്ചിട്ടുളളത്.  മുംബൈയില്‍ വെള്ളിയാഴ്ച നടത്തിയ പ്രസ്  കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച ഈ പദ്ധതികള്‍ വിപുലമായ വിഭാഗം ഉപഭോക്താക്കള്‍ക്ക് സമഗ്രമായ പദ്ധതികളുടെ നിരയാണ് ലഭ്യമാക്കുന്നത്.  തടസങ്ങളില്ലാത്ത മുന്നേറ്റവും സാങ്കേതികവിദ്യാ പിന്‍ബലത്തോടെയുള്ള സേവനങ്ങളും വഴി ഇന്‍ഷൂറന്‍സ് രംഗത്തെ ഉപഭോക്തൃ അനുഭവങ്ങളെ പുതിയൊരു തലത്തിലേക്ക് എത്തിക്കുന്നതാണ് ഈ പദ്ധതികളുടെ നിര.മഹാമാരി, കാലാവസ്ഥാ മാറ്റങ്ങള്‍, ഡാറ്റാ സ്വകാര്യത തുടങ്ങിയ പുതിയ നിരവധി അപകട സാധ്യതകളാണ് ഇന്‍ഷൂറന്‍സ് മേഖല ഇന്നു ദര്‍ശിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ രീതികള്‍ക്കനുസരിച്ചു സമഗ്ര പരിരക്ഷ ആവശ്യമാണെന്ന നിലയും ഇതു സൃഷ്ടിക്കുന്നുണ്ട്.  പുതിയ സാങ്കേതികവിദ്യകളും അവസരങ്ങളും ഇതിനുള്ള മാര്‍ഗവും ലഭ്യമാക്കുന്നു.  ഇന്‍ഷൂറന്‍സ് റഗുലേറ്ററി ആന്റ് ഡെലവപ്‌മെന്റ്  അതോറിറ്റി (ഐആര്‍ഡിഎ) അടുത്തിടെ പ്രഖ്യാപിച്ച യൂസ് ആന്റ് ഫയല്‍ സംവിധാനത്തിന്റെ പിന്തുണയോടെയുള്ള പുതിയ പദ്ധതികളുടെ പിന്നിലുള്ള മുഖ്യ ചിന്തയും ഇവയെല്ലാമാണ്ദശലക്ഷക്കണക്കിനു വരുന്ന ഉപഭോക്താക്കള്‍ക്ക് ലളിതവും അവരുടെ പ്രത്യേക ആവശ്യങ്ങള്‍ക്ക് അനുസൃതമായുള്ളതുമായ ഏറ്റവും മികച്ച രീതിയില്‍ നഷ്ടസാധ്യതകള്‍ നേരിടുന്ന പദ്ധതികള്‍ അവതരിപ്പിക്കുന്നതില്‍ ഐസിഐസിഐ ലോമ്പാര്‍ഡ് എപ്പോഴും മുന്നിലാണെന്ന് ഐസിഐസിഐ ലോമ്പാര്‍ഡിന്റെ പദ്ധതികള്‍ വിപുലമാക്കുന്നതിനെ കുറിച്ചു സംസാരിക്കവെ ഐസിഐസിഐ ലോമ്പാര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജീവ് മന്ത്രി പറഞ്ഞു. പ്രായം, സ്ഥലം, സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലങ്ങള്‍, ലിംഗം തുടങ്ങിയവയുടെ കാര്യത്തില്‍ വ്യത്യസ്തയുള്ള ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്കനുസരിച്ചു പുതുമയുള്ളതും ചടുലമായതുമായ പദ്ധതികള്‍ അവതരിപ്പിക്കുന്നതു തങ്ങളുടെ പതിവു രീതിയാണ്.  നിയന്ത്രണ രംഗത്തുണ്ടായിട്ടുള്ള മാറ്റങ്ങളുടെ പിന്‍ബലത്തിലും ഓരോ വിഭാഗത്തിനും ഗുണകരമായ രീതിയിലുമാണ് പുതിയ നീക്കങ്ങള്‍. തങ്ങള്‍ ഉല്‍പന്നങ്ങള്‍ക്കും പുതിയ പദ്ധതികള്‍ക്കു രൂപം കൊടുക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിലും തങ്ങള്‍ വേഗത വര്‍ധിപ്പിച്ചിട്ടുണ്ട്.    പുതുമകള്‍ അവതരിപ്പിക്കുകയും സാധ്യതകള്‍ പുനര്‍ നിര്‍വചിക്കുകയും ചെയ്യുന്ന വിധത്തില്‍ ഇന്‍ഷൂറന്‍സ് മേഖലയ്ക്ക് ആവേശകരമായ കാലഘട്ടമാണ് ഇപ്പോഴത്തേത്.  പുതിയതും പുതുക്കിയതുമായ 14 പദ്ധതികളുമായി ഐസിഐസിഐ ലോമ്പാര്‍ഡ് രാജ്യത്തെ സമഗ്രവും പ്രമുഖവുമായ റിസ്‌ക്ക് ഇന്‍ഷൂറര്‍ ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വിപുലമായ ഇന്‍ഷൂറന്‍സ് അവതരണങ്ങള്‍ സംബന്ധിച്ച മുഖ്യസവിശേഷതകള്‍ താഴെ:ഗോള്‍ഡന്‍ ഷീല്‍ഡ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അനിശ്ചിതമായ ആരോഗ്യ അനുബന്ധ അപകട സാധ്യതകള്‍ക്കെതിരെ സാമ്പത്തിക സുരക്ഷ പ്രദാനം ചെയ്യുന്നതാണ്.    ഉയര്‍ന്ന പ്രായക്കാര്‍ക്ക് കൂടുതല്‍ പ്രസക്തമായ രീതിയില്‍ വിപുലമായ ആശുപത്രി ചെലവുകള്‍ക്കു പരിരക്ഷ നല്‍കുന്ന കസ്റ്റമറൈസ്ഡ് പോളിസികളാണ് ഇതിലൂടെ നല്‍കുന്നത്.  മുറി വാടക, ഐസിയു, ഡോക്ടര്‍ ഫീസുകള്‍, അനസ്‌തേഷ്യ, രക്തം, ഓക്‌സിജന്‍, മരുന്നുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ചെലവുകള്‍ക്ക് ഇതിന്‍ പ്രകാരമുള്ള പരിരക്ഷ ലഭിക്കും. 24 മണിക്കൂറില്‍ താഴെ മാത്രം ആശുപത്രി വാസം ആവശ്യമായി വരുന്ന ഡേ കെയര്‍ പ്രക്രിയകള്‍, ചികില്‍സകള്‍  സ്റ്റെം സെല്‍ തെറാപി അടക്കമുള്ള ആധുനീക ചികില്‍സകള്‍, ബലൂണ്‍ സൈനപ്ലാസ്റ്റി, ഓറല്‍ കീമോതെറാപി, റോബോട്ടിക് ശസ്ത്രക്രിയകള്‍, ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷുകള്‍ തുടങ്ങി നിരവധി പ്രക്രിയകള്‍ക്കു വേണ്ടിയുള്ള മെഡിക്കല്‍ ചെലവുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  മുതിര്‍ന്ന പൗരന്‍മാര്‍ക്കു പ്രൊഫഷണല്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതും അവരുടെ ആരോഗ്യപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും  കുടുംബാംഗങ്ങളെ അറിയിക്കുന്നതും അടക്കമുള്ളവ ചെയ്യുന്നതിനു പരിരക്ഷ നല്‍കുന്ന സവിശേഷമായ ആഡ് ഓണുമായാണ് ഇതെത്തുന്നത്.ഹെല്‍ത്ത് അഡ്വാന്റ്എഡ്ജ്  രാജ്യത്തിനകത്തേയും ആഗോള തലത്തിലേയും അടക്കം അന്താരാഷ്ട്ര പരിരക്ഷ നല്‍കുന്ന ആഗോള പൗരന്‍മാര്‍ക്കുള്ള പതാക വാഹക ഓഫറിങാണിത്....

Read more
ടെക്കികളുടെ വരുമാനത്തിൽ കത്രിക വച്ച് കമ്പനികൾ, റിക്രൂട്ട്‌മെന്റും മന്ദഗതിയിൽ, ഐടി കമ്പനികളിൽ സാമ്പത്തിക മാന്ദ്യ സൂചനയെത്തി

പാശ്ചാത്യ ലോകത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ പ്രകടമായതോടെ മുൻകരുതലുകളെടുത്ത് ഐ ടി കമ്പനികൾ. തങ്ങളുടെ യുഎസ്, യൂറോപ്യൻ ക്ലയന്റുകൾ ചെലവ്...

Read more
Page 1 of 13 1 2 13
  • Trending
  • Comments
  • Latest

Related News

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?