Friday, January 27, 2023

കേരളം

വീട്ടില്‍ രണ്ടില്‍ അധികം നായ്ക്കളെ വളര്‍ത്തുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി തിരുവനന്തപുരം നഗരസഭ

ബ്രീഡ് അടിസ്ഥാനത്തിലുളള ലൈസന്‍സും പുതിയ നിയമ പ്രകാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടില്‍ കൂടുതല്‍ നായ്ക്കളെ തിരുവനന്തപുരം നഗരത്തിലെ വീടുകളില്‍ വളര്‍ത്തുന്നതിനെതിരെ വിലക്ക്...

Read more
മക്കൾ പോപ്പുലർ ഫ്രണ്ടായതിൽ കുടുംബം എന്ത് പിഴച്ചു? സ്വത്ത്‌ ജപ്തി ചെയ്യുന്നത് എന്തടിസ്ഥാനത്തില്‍? കെഎം ഷാജി

കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പക്ഷപാതം കാണിക്കുന്നു. പോപ്പുലര്‍ ഫ്രണ്ട് വാദങ്ങളോട് തങ്ങള്‍ക്ക് എതിര്‍പ്പാണ്. എന്നാല്‍ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ സ്വത്ത്...

Read more
നയ​‍പ്രഖ്യാപനത്തോടെ മഞ്ഞുരുക്കം ? ഗവര്‍ണറുടെ റിപ്പബ്ലിക്ക് ഡേ വിരുന്നില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയും സ്പീക്കറും; പങ്കെടുക്കാതെ ധനമന്ത്രി

സംസ്ഥാന ബജറ്റുമായി ബന്ധപെട്ട തിരക്കുകള്‍ ഉള്ളതിനാലാണ് പങ്കെടുക്കാതതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുടെ രാജ്ഭവനിലെ ഔദ്യോഗിക...

Read more
കൊച്ചിയില്‍ 5 തരം ലഹരിമരുന്നുമായി ഗര്‍ഭിണിയടക്കം മൂന്നുപേര്‍ പിടിയില്‍

കൊച്ചി: ചേരാ‌നെല്ലൂരില്‍ അഞ്ചുതരം ലഹരിമരുന്നുമായി ഗര്‍ഭിണിയടക്കം മൂന്നുപേര്‍ പിടിയില്‍. ആലുവ സ്വദേശികളായ സനൂപ്, നൗഫല്‍, അപര്‍ണ എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ്,...

Read more
കിഫ്ബി പദ്ധതികള്‍ അവതാളത്തില്‍, ബജറ്റില്‍ കിഫ്ബി ഫണ്ടില്‍ പുതിയ പദ്ധതികള്‍ ഉണ്ടാകില്ലെന്ന് ധനമന്ത്രി

കിഫ്ബി ഫണ്ട് എക്കാലവും വന്‍കിട പദ്ധതികള്‍ക്ക് പ്രയോഗികമാകില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പദ്ധതികള്‍ പണമില്ലാതെ മുടങ്ങുന്നുണ്ടെങ്കില്‍ മാറ്റം വരുത്തേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ...

Read more
യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടര്‍ന്ന് ശശി തരൂര്‍

എം.പി ശശി തരൂരും യു.ഡി.എഫ് ഘടകകക്ഷി നേതാക്കളും തമ്മിലുളള കൂടിക്കാഴ്ച തുടരുന്നു. ഇന്നലെ കൊല്ലത്ത് ആര്‍.എസ്.പി നേതാവ് ഷിബു ബേബി...

Read more
പി​ണ​റാ​യി സ​ര്‍​ക്കാ​രി​നെ അ​ഭി​ന​ന്ദി​ച്ച് ഗ​വ​ര്‍​ണ​ര്‍; ആ​ശം​സ നേ​ര്‍​ന്ന​ത് മ​ല​യാ​ള​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം: സെ​ന്‍​ട്ര​ല്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന സം​സ്ഥാ​ന​ത​ല റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. മ​ല​യാ​ള​ത്തി​ലാ​ണ്...

Read more
സിറ്റി പോലീസിന് നാല് ഫ്രീഗോ സ്‌കൂട്ടര്‍ കൈമാറി

കൊച്ചി: ക്രമസമാധാനപാലനത്തിന് ആവശ്യമുള്ളപ്പോള്‍ ചെറിയ ഇടവഴികളിലും ജനത്തിരക്കുള്ള സ്ഥലങ്ങളിലും വലിയ വാഹനങ്ങള്‍ക്ക് കടന്നു ചെല്ലാനാവാത്ത ഇടങ്ങളിലും വേഗത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന...

Read more
രാജ്യം 74–ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവിൽ; പ്രിയ വായനക്കാർക്ക് റിപ്പബ്ലിക്‌ ദിനാശംസകൾ

വർണാഭമായ ചടങ്ങുകളോടെ രാജ്യം ഇന്ന് 74–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ന്യൂഡൽഹിയിൽ ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം...

Read more
സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; മലയാളിക്ക് പരംവിശിഷ്ട സേവാ മെഡൽ‌

ന്യൂഡൽഹി: സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 412 പേർക്കാണ് പുരസ്കാരം. ആറു പേർക്കാണ് കീർത്തി ചക്ര. മരണാനന്തരം ഉൾപ്പെടെ 15 പേർക്കാണ്...

Read more
Page 1 of 1330 1 2 1,330
  • Trending
  • Comments
  • Latest

Related News

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?