Babu Stephen Team Babu Stephen Team Babu Stephen Team
Saturday, November 26, 2022

അമേരിക്ക

നൊസ്റ്റാൾജിക് ഗാനസന്ധ്യ 26  ശനി 5 മണിക്ക്  ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്:  തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി  മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന...

Read more
ഹൂസ്റ്റണില്‍ താങ്ക്സ് ഗിവിംഗ് ഡിന്നറിന് പിന്നാലെ വെടിവെപ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു

പി പി ചെറിയാന്‍ ഹൂസ്റ്റണ്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിംഗ് ഡിന്നറിനുശേഷം രാത്രി 9.30 മണിയോടെ ബാഗറ്റ് ലൈന്‍ 1500 ബ്ലോക്കിലുള്ള...

Read more
കേരളത്തിൽ നരബലി! കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

വിര്‍ജിനിയയിലെ ചെസപീക്കിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറില്‍ ശനിയാഴ്ച ആറു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്ന ആന്ദ്രേ ബിങ്ങിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു. സഹപ്രവര്‍ത്തകര്‍...

Read more
30 വര്‍ഷക്കാലമായി ശീതികരിച്ച് സൂക്ഷിച്ച ഭൂണത്തില്‍ നിന്ന് പിറന്നത് ഇരട്ടക്കുട്ടികള്‍

30 വര്‍ഷക്കാലമായി ശീതികരിച്ച് സൂക്ഷിക്കുന്ന ഭ്രൂണത്തില്‍ നിന്ന് ഒറിഗണ്‍ ദമ്പതികള്‍ക്ക് പിറന്നത് ഇരട്ടക്കുട്ടികള്‍. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ കാലം...

Read more
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26  ശനി (നാളെ) 5 മണിക്ക്  ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്:  തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി  മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ  26  ശനി (നാളെ)  വൈകിട്ട് 5  മണിക്ക്   ഗ്ലെൻ ഓക്സ് സ്കൂൾ  (PS 115, 80 - 51  262nd  Street, Glen Oaks (Floral Park), ...

Read more
“എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്-2022” – അപേക്ഷിക്കാൻ ഒരു  ദിനം കൂടി  മാത്രം

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്:  മലയാളീ സമൂഹത്തിന്റെ അംഗീകാര്യവും സ്വീകാര്യതയും ഏറ്റുവാങ്ങിക്കൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എക്കാലവും മുൻപന്തിയിൽ നിൽക്കുന്ന  ECHO  (Enhance Community through Harmonious Outreach)   എന്ന സംഘടനയുടെ "ഹ്യുമാനിറ്റേറിയൻ അവാർഡ്  2022"- ന്  അപേക്ഷ നൽകുന്നതിന് ഒരു ദിവസം കൂടി മാത്രം ബാക്കി നിൽക്കെ ലഭിച്ചിരിക്കുന്ന അപേക്ഷകരിൽ ആരെ തെരഞ്ഞെടുക്കണം എന്ന ചിന്താകുഴപ്പത്തിലാണ്  അവാർഡ് കമ്മറ്റി.  നമ്മുടെ സമൂഹത്തിൽ വളരെ നല്ല ജീവകാരുണ്യ പ്രവത്തനങ്ങൾ കാഴച വയ്ക്കുന്ന ധാരാളം വ്യക്തികൾ ഉണ്ടെന്നുള്ളത് ഇത്തരം ഒരു സാഹചര്യത്തിലാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. വ്യക്തിപരമായി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന  അധികം പേരും  "വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത്"  എന്ന തത്വത്തിൽ വിശ്വസിക്കുന്നവരാകയാൽ പബ്ലിസിറ്റിക്ക് താല്പര്യമില്ലാത്തവരാണ് എന്നതാണ് യാഥാർഥ്യം. എന്നാൽ സ്വന്തം അദ്ധ്വാനത്തിൽ നിന്നും അൽപ്പം മാറ്റി വച്ച് മറ്റുള്ളവരെ സഹായിക്കാൻ സന്മനസ്സു കാണിക്കുന്നവരുടെ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിൽ വെളിപ്പെടുത്തിയാൽ മറ്റു പലർക്കും അതുപോലെ ആവശ്യത്തിലിരിക്കുന്നവരെ  സഹായിക്കണം എന്നൊരു പ്രചോദനം ഉണ്ടാകും എന്നതാണ് വാസ്തവം.  "ECHO Humanitarian Award 2022"-ന്  അപേക്ഷിക്കണം എന്ന് ഇനിയും താൽപ്പര്യമുള്ളവർക്ക്  നവംബർ  25  വെള്ളിയാഴ്ച  രാത്രി 12  മണി വരെ (EST) അതിനുള്ള...

Read more
വാള്‍മാര്‍ട്ടില്‍ ജീവനക്കാരെ കൊലപ്പെടുത്തിയത് സഹപ്രവര്‍ത്തകന്‍

വിര്‍ജിനിയയിലെ ചെസപീക്കിലുള്ള സ്റ്റോറില്‍ കയറി ജീവനക്കാരെ വെടിവെച്ചുകൊന്നത് സഹപ്രവര്‍ത്തകനെന്ന് പോലീസ്. പന്ത്രണ്ട് വര്‍ഷമായി വാള്‍മാര്‍ട്ടില്‍ ജോലി ചെയ്യുന്ന ആന്ദ്രേ ബിങ്...

Read more
താങ്ക്സ് ഗിവിംഗ് ഡേയില്‍ പിതാവിനും മകള്‍ക്കും ദാരുണാന്ത്യം

പി പി ചെറിയാന്‍ ബ്രോണ്‍സ്(ന്യൂയോര്‍ക്ക്): താങ്ക്‌സ് ഗിവിംഗ് ഡേയില്‍ വീടിനു തീപിടിച്ചു പിതാവിനും, ബുദ്ധിമാന്ദ്യമുള്ള മകള്‍ക്കും ദാരുണാന്ത്യം. ഹാരിസണ്‍ അപ്പാര്‍ട്ട്‌മെന്റിലെ...

Read more
ജോര്‍ജിയയിലെ ഗര്‍ഭഛിദ്ര നിരോധനം സുപ്രീം കോടതി പുനഃസ്ഥാപിച്ചു

ഗര്‍ഭഛിദ്രം നിരോധിക്കുന്ന ജോര്‍ജിയയിലെ നിയമം സംസ്ഥാന സുപ്രീം കോടതി പുനഃസ്ഥാപിച്ചു. ആറാഴ്ച എത്തിയ ഗര്‍ഭം അലസിപ്പിക്കുന്നത് നിരോധിക്കുന്ന നിയമം ഫുള്‍ട്ടന്‍...

Read more
Page 1 of 1327 1 2 1,327

Related News

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?