Babu Stephen Team Babu Stephen Team Babu Stephen Team
Saturday, November 26, 2022
Keralatimes

Keralatimes

ഫ്രാന്‍സിസ് തടത്തിലിന്റെ നാല്‍പ്പത്തിയൊന്നാം ചരമദിനം ഇന്ന്

അന്തരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തിലിന്റെ നാല്‍പ്പത്തിയൊന്നാം ചരമദിനം ഇന്ന് ആചരിക്കുന്നു. ഒക്ടോബര്‍ 19നാണ് അദ്ദേഹം മരണപ്പെട്ടത്. 52 വയസ്സായിരുന്നു. പ്രത്യേക പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ ഇടവകാ...

Read more
ഹൂസ്റ്റണില്‍ താങ്ക്സ് ഗിവിംഗ് ഡിന്നറിന് പിന്നാലെ വെടിവെപ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു

പി പി ചെറിയാന്‍ ഹൂസ്റ്റണ്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിംഗ് ഡിന്നറിനുശേഷം രാത്രി 9.30 മണിയോടെ ബാഗറ്റ് ലൈന്‍ 1500 ബ്ലോക്കിലുള്ള വീ്ട്ടില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും,...

Read more
കേരളത്തിൽ നരബലി! കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

വിര്‍ജിനിയയിലെ ചെസപീക്കിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറില്‍ ശനിയാഴ്ച ആറു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്ന ആന്ദ്രേ ബിങ്ങിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു. സഹപ്രവര്‍ത്തകര്‍ തന്നെ മനുഷ്യമാംസം തിന്നുന്ന കഥാപാത്രത്തിന്റെ പേരിട്ടു...

Read more
ബ്രസീലില്‍ രണ്ട് സ്‌കൂളുകള്‍ക്ക് നേരെ വെടിവയ്പ്പ്: മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരുക്ക്

തെക്കുകിഴക്കന്‍ ബ്രസീലിലെ രണ്ട് സ്‌കൂളുകള്‍ക്ക് നേരെ തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു. എസ്പിരിറ്റോ സാന്റോ സംസ്ഥാനത്തെ...

Read more
നവംബര്‍ 26; ഇന്ന് ഭരണഘടനാ ദിനം

ഭരണഘടനാ ശില്‍പികളോടുള്ള ആദരസൂചകമായി രാജ്യം ഇന്ന് ഭരണഘടനാ ദിനം ആചരിക്കുന്നു. 1949ല്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഭരണഘടനാ നിര്‍മാണസഭയുടെ അംഗീകാരം ലഭിച്ച ദിവസത്തിന്റെ ഓര്‍മ പുതുക്കലായാണ് നവംബര്‍ 26...

Read more
30 വര്‍ഷക്കാലമായി ശീതികരിച്ച് സൂക്ഷിച്ച ഭൂണത്തില്‍ നിന്ന് പിറന്നത് ഇരട്ടക്കുട്ടികള്‍

30 വര്‍ഷക്കാലമായി ശീതികരിച്ച് സൂക്ഷിക്കുന്ന ഭ്രൂണത്തില്‍ നിന്ന് ഒറിഗണ്‍ ദമ്പതികള്‍ക്ക് പിറന്നത് ഇരട്ടക്കുട്ടികള്‍. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ശീതികരിച്ച് സൂക്ഷിക്കുന്ന ഭ്രൂണമെന്ന പുതിയ റെക്കോര്‍ഡും...

Read more
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26  ശനി (നാളെ) 5 മണിക്ക്  ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്:  തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി  മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ  26  ശനി (നാളെ)  വൈകിട്ട് 5  മണിക്ക്   ഗ്ലെൻ ഓക്സ് സ്കൂൾ  (PS 115, 80 - 51  262nd  Street, Glen Oaks (Floral Park),  NY 11004)  ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കുന്നു.   മലയാള സംഗീത ലോകത്തിനു എക്കാലവും ഓർമ്മിച്ചിരിക്കാവുന്ന ഈണങ്ങൾ നൽകി സമ്പുഷ്ടമാക്കിയ സംഗീത സംവിധായകർക്ക് ആദരവ്‌ അർപ്പിച്ചുകൊണ്ട് നടത്തുന്ന സംഗീത വിരുന്നിൽ, അമേരിക്കയിലെ യുവ ഗായകർ അണിനിരക്കുന്നു.  തങ്ങൾ ജനിക്കുന്നതിനും വളരെ വർഷങ്ങൾക്കുമുമ്പേ ജന്മം കൊണ്ട  അതിമനോഹര ഗാനങ്ങൾ അമേരിക്കയിൽ ജനിച്ചു വളർന്ന യുവ ഗായകർ തനതായ രാഗത്തിലും, താളത്തിലും, ഈണത്തിലും നമ്മുടെ മുമ്പിൽ അവതരിപ്പിക്കുമ്പോൾ കോരിത്തരിച്ചിരിക്കുവാനും ഗതകാല സ്മരണകളിലേക്ക് ഊഴിയിട്ടിറങ്ങുവാനും ലഭിക്കുന്ന ഒരു അസുലഭ മുഹൂർത്തമാണിത്.  പൂർണ്ണമായും സൗജന്യമായി നിങ്ങൾക്കായി ഈ ഗാന സന്ധ്യ അണിയിച്ചൊരുക്കുമ്പോൾ ഈ കൊച്ചു കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹിപ്പിക്കുവാനുള്ള  ഒരവസരം കൂടിയാണിത്....

Read more
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു

ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. കാനഡയിലെ സറേയില്‍ ഹൈസ്‌കൂളിന്റെ പാര്‍ക്കിംഗ് ലോട്ടിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ വംശജനായ മെഹക്പ്രീത് സേഥി (18) യാണ് കുത്തേറ്റു മരിച്ചത്....

Read more
വാള്‍മാര്‍ട്ടില്‍ ജീവനക്കാരെ കൊലപ്പെടുത്തിയത് സഹപ്രവര്‍ത്തകന്‍

വിര്‍ജിനിയയിലെ ചെസപീക്കിലുള്ള സ്റ്റോറില്‍ കയറി ജീവനക്കാരെ വെടിവെച്ചുകൊന്നത് സഹപ്രവര്‍ത്തകനെന്ന് പോലീസ്. പന്ത്രണ്ട് വര്‍ഷമായി വാള്‍മാര്‍ട്ടില്‍ ജോലി ചെയ്യുന്ന ആന്ദ്രേ ബിങ് എന്ന 31കാരനാണ് സഹപ്രവര്‍ത്തകരായ അഞ്ചു പേരെ...

Read more
താങ്ക്സ് ഗിവിംഗ് ഡേയില്‍ പിതാവിനും മകള്‍ക്കും ദാരുണാന്ത്യം

പി പി ചെറിയാന്‍ ബ്രോണ്‍സ്(ന്യൂയോര്‍ക്ക്): താങ്ക്‌സ് ഗിവിംഗ് ഡേയില്‍ വീടിനു തീപിടിച്ചു പിതാവിനും, ബുദ്ധിമാന്ദ്യമുള്ള മകള്‍ക്കും ദാരുണാന്ത്യം. ഹാരിസണ്‍ അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നിലയിലുള്ള അടുക്കളയില്‍ നിന്നാണ് തീ...

Read more
Page 1 of 408 1 2 408

Related News

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?