Babu Stephen Team Babu Stephen Team Babu Stephen Team
Monday, August 15, 2022
support team

support team

ജൂനിയര്‍ ഓഫീസര്‍ മിസൈലില്‍ കളിച്ചു; ഒരാള്‍ക്ക് ജീവനും തായ്‌വാന്‍ സൈന്യത്തിന് മാനവും പോയി

തായ്പേയ് : തായ്‌വാനില്‍ മത്സ്യബന്ധന ബോട്ടില്‍ നാവികസേനയുടെ മിസൈല്‍ പതിച്ച് ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് നാവിക ഉദ്യോഗസ്ഥന്റെ കുറ്റകരമായ അശ്രദ്ധമൂലമെന്ന് തെളിഞ്ഞു.   തായ്‌വാന്‍...

Read more
ദ്വയാര്‍ഥ പ്രയോഗം ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു; സൂര്യ ടിവി ‘കുട്ടിപ്പട്ടാളം’ പരിപാടി നിര്‍ത്തി

മലപ്പുറം :  കൊച്ചു കുട്ടികളുമായി അഭിമുഖം നടത്തുന്ന സൂര്യ ടി വി ചാനലില്‍ സംപ്രേഷണം ചെയ്തുവന്ന കുട്ടിപ്പട്ടാളം പരിപാടി നിര്‍ത്തി.പരിപാടിക്കെതിരെ ബാലാവകാശ കമീഷനില്‍ കേസ് നടക്കുന്നതിനിടെയാണ് പരിപാടി...

Read more
ജീത്തുവിന്റെ മമ്മൂട്ടിച്ചിത്രം വരുന്നു

മമ്മൂട്ടിയെ നായകനാക്കി ജീത്തു ജോസഫ് സിനിമയൊരുക്കുന്നു. പൃഥ്വിരാജിനെ  കേന്ദ്രകഥാപാത്രമാക്കിയ ഊഴം അടുത്ത മാസം തിയറ്ററിലെത്തും. അതിനിടെയാണ് അടുത്ത ചിത്രം മമ്മൂട്ടിയെ നായകനാക്കിയാണെന്ന് ജീത്തു വെളിപ്പെടുത്തിയത്.  ചിത്രത്തിന്റെ വിശദാംശങ്ങള്‍...

Read more
വാടക ഗര്‍ഭധാരണത്തിന് നിയന്ത്രണം;വിദേശികള്‍ക്ക് വാടകഗര്‍ഭപാത്രം നല്‍കുന്നത് തടയും;സരോഗസി ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം

ന്യൂഡല്‍ഹി>വാണിജ്യാടിസ്ഥാനത്തില്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് തടയും. വാടകഗര്‍ഭധാരണം സംബന്ധിച്ച വാടക ഗര്‍ഭധാരണ ബില്ലിന് (സരോഗസി) കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. വിദേശികള്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നതും തടയും. വാടക...

Read more
‘120 കോടി ജനങ്ങളുള്ള രാജ്യമാണ് രണ്ട് മെഡല്‍ നേട്ടം വന്‍ ആഘോഷമാക്കുന്നത്’; പരിഹാസവുമായി ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍

റിയോ ഒളിമ്പിക്‌സില്‍ രണ്ട് മെഡല്‍ നേടിയ ഇന്ത്യയുടെ ആഘോഷത്തെ പരിഹസിച്ച് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍. 120 കോടി ജനസംഖ്യയുള്ള രാജ്യമാണ് വെറും രണ്ട് മെഡലുകളെ വന്‍...

Read more
തങ്കത്തിളക്കമുള്ള വെള്ളി; ഫൈനലില്‍ പൊരുതിത്തോറ്റ് പിവി സിന്ധു

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌‌‌സ് ബാഡ്‌മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി.സിന്ധുവിന് വെള്ളി. ഫൈനലിൽ സ്‌പെയിനിന്റെ കരോളിന മാരിനോടാണ് സിന്ധു മികച്ച പോരാട്ടം നടത്തി അടിയറവ്...

Read more
മാണിക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍: ‘മുന്നണി വിട്ട് പോയതല്ലേ, ഇനി പതുക്കെ വന്നാല്‍ മതി ‘

കോഴിക്കോട്: യുഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍ എംഎല്‍എ രംഗത്ത്. മാണി എന്തായാലും യുഡിഎഫില്‍ നിന്നും പോയെന്നും ഇനി...

Read more
പാകിസ്താനില്‍ അഭിഭാഷകര്‍ക്ക് നേരെ ബോംബാക്രമണം; മരിച്ചവരുടെ എണ്ണം 65 ആയി

ഇസ്ലാമാബാദ്: പാകിസ്താനിലെ ക്വറ്റയിലെ ആശുപത്രിയിലുണ്ടായ ഇരട്ടബോംബ് സ്‌ഫോടനത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സിവില്‍ ഹോസ്പിറ്റലിലാണ് സ്‌ഫോടനങ്ങളുണ്ടായത്. കഴിഞ്ഞ ദിവസം ബലൂചിസ്താന്‍ ബാര്‍...

Read more
മാണിയുടേത് ബാലിശമായ നിലപാട്;  ജനാധിപത്യ മതേതര കക്ഷികള്‍ ഒന്നിച്ചു നിൽക്കണം

ജനാധിപത്യ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഒരു സാഹചര്യത്തിൽ കേരളാ കോൺഗ്രസ്സ് എടുത്ത തീരുമാനം വളരെ ബാലിശമായിപ്പോയി.പാര്‍ട്ടിയെയും കെ.എം മാണിയെയും  ദുര്‍ബലപ്പെടുത്തുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങള്‍...

Read more
നഷ്‌ടം മൂലം ‘ട്രംപ് താജ് മഹൽ’ പൂട്ടുന്നു

അറ്റ്ലാന്റിക്ക് സിറ്റി: റിപ്പബ്ലിക്കൻ പാ‌ർട്ടിയുടെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് തുടങ്ങിയ അറ്റ്ലാന്റിക്ക് സിറ്റിയിലുള്ള ട്രംപ് താജ് മഹൽ കാസിനോ വർഷങ്ങളായി നേരിടുന്ന നഷ്‌ടങ്ങളെ തുടർന്ന്...

Read more
Page 1 of 232 1 2 232
  • Trending
  • Comments
  • Latest

Related News

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?