ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
19 °c
New York
Paul Karukapallil

Paul Karukapallil

ജീവൻഎവിടെനിന്നുവന്നു? ശാസ്ത്രത്തിന്ഉത്തരമുണ്ടോ? 

ജീവൻഎവിടെനിന്നുവന്നു? ശാസ്ത്രത്തിന്ഉത്തരമുണ്ടോ? 

ജീവന്റെ ഉറവിടം: ശാസ്ത്രം, ദർശനം, വിശ്വാസം എന്നിവയിലൂടെ ഒരു വിമർശനാത്മക അന്വേഷണം Fr.Johnson Punchakonam  “അച്ഛന്റെ ബീജത്തിനും അമ്മയുടെ അണ്ഡത്തിനും ജീവനുണ്ട്; ആ ജീവൻ അവയ്ക്കു ലഭിച്ചത് അവരുടെ ശരീരത്തിനും കോശങ്ങൾക്കും ജീവനുള്ളതുകൊണ്ടാണ്. അങ്ങനെ തലമുറകൾക്കു മുമ്പേ ഉണ്ടായിരുന്ന ജീവനാണ് ഇപ്പോഴും നിലനിൽക്കുന്നത്. എന്നാൽ ഈ ജീവൻ ആദ്യം എവിടെനിന്നുണ്ടായി?” ഈ ചോദ്യം ജീവശാസ്ത്രം, തത്ത്വചിന്ത, ദൈവശാസ്ത്രം, പരിണാമജീവശാസ്ത്രം, കോശജീവശാസ്ത്രം എന്നീ മേഖലകളുടെ സംഗമസ്ഥാനത്തു നിൽക്കുന്ന ഒരു അടിസ്ഥാനപരമായ അന്വേഷണമാണ്. “ജീവൻ” എന്താണ്, അതിന്റെ ആദിമമായ ഉറവിടം എന്ത്, അതിന്റെ തുടർച്ച എങ്ങനെ സാധ്യമാകുന്നു എന്നീ ചോദ്യങ്ങളെ വിവിധ വീക്ഷണകോണുകളിൽ നിന്നു പരിശോധിക്കേണ്ടതുണ്ട്. I. ശാസ്ത്രീയ വീക്ഷണം: ജീവന്റെ തുടർച്ച ആധുനിക ജീവശാസ്ത്രപ്രകാരം പിതാവിന്റെ ബീജവും (sperm) മാതാവിന്റെ അണ്ഡവും (ovum) ജീവനുള്ള കോശങ്ങൾ തന്നെ. ഇവ: · ഊർജം ഉപയോഗിക്കുന്നു; · ഉപാപചയപ്രവർത്തനങ്ങൾ (metabolism) നടത്തുന്നു; · പരിസരത്തോടു പ്രതികരിക്കുന്നു; · ജനിതകവിവരങ്ങൾ (DNA) വഹിക്കുന്നു....

ഫൊക്കാനയുടെ 21-ാമത് അന്താരാഷ്ട്ര കൺവെൻഷനിലേക്കു സ്വാഗതമരുളുന്നു

ഫൊക്കാനയുടെ 21-ാമത് അന്താരാഷ്ട്ര കൺവെൻഷനിലേക്കു സ്വാഗതമരുളുന്നു

പോൾ കറുകപ്പള്ളി മുൻ ഫൊക്കാന പ്രസിഡൻഡ് ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഡോ. എം. അനിരുദ്ധന്റെ നാമധേയത്തിൽ പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ അരങ്ങേറുന്ന ഫൊക്കാനയുടെ 21-ാമത് അന്താരാഷ്ട്ര കൺവെൻഷനിലേക്ക്...

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് ന്യൂയോർക്കിലെ റോക്‌ലാണ്ടിൽ

ന്യൂയോർക്ക്–റോക്‌ലാൻഡ് വൈ’സ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന “MCUBE Show 2026” എന്ന ജീവകാരുണ്യ പരിപാടിയും “പൊന്നോണം 26” ആഘോഷവും 2026...

പരിശുദ്ധ കാതോലിക്ക ബാവക്ക് ഡാലസ്–ഫോർത്ത് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം

കിഴക്കിന്റെ കാതോലിക്കായിയും മലങ്കര മെത്രാപ്പോലീത്താവുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് ഡാലസ്–ഫോർത്ത് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം ഡാലസ്: മലങ്കര ഓർത്തഡോക്സ് സുറിയാനി...

Skip to toolbar